Search Results for 'Latest New'
മഴക്കെടുതിയിൽ മുങ്ങി മുംബൈ: വിവിധ അപകടങ്ങളിലായി 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
'ട്രംപിനെ കൊല്ലുക, പ്രതികാരം മാത്രം'; ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം
'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ.....? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ...'; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ
ബംഗാളിൽ ഒമ്പതുവയസ്സുകാരിയുടെ ദാരുണാന്ത്യം; മൃതദേഹവുമായി മണിക്കൂറുകളോളം റോഡ് ഉപരോധം, പിന്നാലെ പ്രതിയെന്ന് സംശയിച്ച യുവാവിനെ തല്ലിക്കൊന്നു
രാജ്യത്ത് ആദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്; നിയമഭേദഗതിക്ക് പിന്നാലെ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി
'കേസ് എനിക്ക് പുത്തരിയല്ല'; കള്ളുഷാപ്പിലെ ആ വാക്ക് ചതിച്ചു, സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 39 വർഷത്തിന് ശേഷം പിടിയിൽ
'എം വി ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്' - ടി കെ ഗോവിന്ദൻ എം എൽ എ
എങ്ങനെ തോന്നി അമ്മേ...? തകർക്കാൻ നോക്കിയത് മകളെ കരുവാക്കി; പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട അച്ഛനെ വെറുതേവിട്ട് കോടതി
ഒരു നിമിഷത്തെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക് പരിക്ക്
കരിപ്പൂരിലെത്തിയതും പൊക്കി...! പഹൽഗാം ഭീകരാക്രമണം; മതസ്പർദ്ധ വളർത്തുന്ന കമന്റിട്ട യുവാവിനെതിരെ യുഎപിഎ ചുമത്തി, മലപ്പുറം സ്വദേശി റിമാൻഡിൽ
പാട്ടിന്റെയും നൃത്തത്തിന്റെയും സന്തോഷം കണ്ണീരിലലിഞ്ഞു; വാൻ ഉരുണ്ടുവരുന്നത് കണ്ട് എല്ലാവരും ഓടിമാറി, മൂന്നു വയസ്സുകാരിയുടെ മരണം മാതാപിതാക്കളുടെ കൺമുന്നിൽ



